അടിമാലി ഗ്രാമ പഞ്ചായത്ത്- പ്രൊജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

പ്രൊജക്ട് അസിസ്റ്റന്‍റ്

മാര്‍ക്കറ്റ് ബയോഗ്യാസില്‍ മാലിന്യം നിക്ഷേപിക്കാം അപേക്ഷകള്‍ ക്ഷണിക്കുന്നു

നോട്ടീസ്

അടിമാലി പഞ്ചായത്ത് ഒ ഡി എഫ് പ്ലസ് പദവിയിലേയ്ക്ക്

screenshot1

ഇടുക്കി ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തായി അടിമാലി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു


ഗ്രാമസഭ നോട്ടീസ്

വീട് വീടാന്തരമുള്ള പ്ലാസ്റ്റിക്, അജൈവ വസ്തു ശേഖരണം സമ്പൂര്‍ണ്ണമാക്കുന്നു

നോട്ടീസ്

വര്‍ക്കിംഗ് ഗ്രൂപ്പ് സംയുക്ത സമ്മേളനം 03/02/2021 ന് അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടക്കുന്നു

വര്‍ക്കിംഗ് ഗ്രൂപ്പ് നോട്ടീസ്

ലൈഫ് മിഷന്‍ സംസ്ഥാനതല ഉദ്ഘാടനം

രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവുംതദ്ദേശസ്ഥാപനതല ഗുണഭോക്ത്യസംഗമം, അദാലത്ത് എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും 2021 ജനുവരി 28, വ്യാഴാഴ്ച രാവിലെ 10.30 ന് അടിമാലി പഞ്ചായത്ത് ഹാളില്‍ നടക്കുന്നു.

സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍ 2020

കമ്മറ്റി അംഗങ്ങള്‍

കുടിവെള്ള പദ്ധതിയുടേയും പുതിയ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ദാനത്തിന്‍റേയും ഉദ്ഘാടനം

ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഭവന സമുച്ചയത്തില്‍ കുടിവെള്ള പദ്ധതിയുടേയും പുതിയ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ദാനവും ഉദ്ഘാടനവും 13/01/2021 ന് ലൈഫ് ടവര്‍ മച്ചിപ്ലാവില്‍ വച്ച് നടക്കുന്നു