ഗുണഭോക്തൃലിസ്റ്റ് 2021-22

അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ആവശ്യമായ വിവിധ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു. ആയത് ലഭ്യമാവുന്നതിനായി ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

2021-22 ഗുണഭോക്തൃ ലിസ്റ്റ്


ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ്

2020 തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് 21.12.2020 തീയതി അകത്തേത്തറ ഗ്രാമപഞ്ചായത്ത് കല്ല്യാണമണ്ഡപത്തില്‍ വച്ച് നടന്നു. അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ ചുമതലയുള്ള വരണാധികാരി ശ്രീമതി.മഞ്ജു മുതിർന്ന അംഗമായ ശ്രീമതി.ടി.പി.ശ്രീദേവിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, തുടർന്ന് ബാക്കി ജനപ്രതിനിധികൾ വാർഡ് അടിസ്ഥാനത്തിൽ സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

കമ്മ്യൂണിറ്റി കിച്ചന്‍

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കമ്യൂണിറ്റി കിച്ചന്‍ വഴി സൌജന്യ ഭക്ഷണം നല്‍കേണ്ട വിഭാഗങ്ങളെ സംബന്ധിച്ച് 03.04.2020 തീയതിയിലെ സ.ഉ.(സാധാ)733/2020 നമ്പര്‍ ഉത്തരവ് പ്രകാരം നിര്‍ദ്ദേശം നല്‍കിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചനില്‍ നിന്നും സൌജന്യമായി ഭക്ഷണം നല്‍കുന്നവരുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ലിസ്റ്റ് പരിശോധിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

ഗുണഭോക്തൃ ലിസ്റ്റ് 2019-20

അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ആവശ്യമായ വിവിധ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു. ആയത് ലഭ്യമാവുന്നതിനായി ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

ഇവിടെ ക്ലിക്ക് ചെയ്യുക

ദര്‍ഘാസ് പരസ്യം

2018-19 സാമ്പത്തികവർഷം സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി  നടപ്പിലാക്കുന്ന തെരുവു വിളക്കുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി (എ.എം.സി) എന്ന പദ്ധതിക്കായി അംഗീകൃത കരാറുകാരിൽ നിന്നും ടെണ്ടറുകൾ ക്ഷണിയ്ക്കുന്നു. ദര്‍ഘാസ് പരസ്യം ചുവടെ ചേര്‍ക്കുന്നു.

തെരുവു വിളക്ക് വാര്‍ഷിക അറ്റകുറ്റപ്പണി - ദര്‍ഘാസ് പരസ്യം

ടെണ്ടര്‍ നോട്ടീസ്

2018-19 സാമ്പത്തികവർഷം വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്ന പദ്ധതികളിലുള്‍പ്പെടുത്തി ചുവടെ പറയുന്ന വിവിധ വാങ്ങല്‍ പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും ടെണ്ടറുകൾ ക്ഷണിയ്ക്കുന്നു.

ടെണ്ടര്‍ നോട്ടീസ്   1

ടെണ്ടര്‍ നോട്ടീസ്   2

2019-20 പദ്ധതി രൂപീകരണ ഗ്രാമസഭ

പദ്ധതി രൂപീകരണ ഗ്രാമസഭഅകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ 2019-20 പദ്ധതി രൂപീകരണ ഗ്രാമസഭ ചുവടെ ചേര്‍ക്കുന്ന സമയക്രമത്തില്‍ നടത്തുന്നതാണ്.  എല്ലാവരുടേയും സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു.

ഗ്രാമസഭ സമയക്രമം

അധിക ഗുണഭോക്തൃ ലിസ്റ്റ് 2018-19

അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ 2018-19 പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളുടെ അധിക ഗുണഭോക്തൃ ലിസ്റ്റ്  ചുവടെ ചേര്‍ക്കുന്നു.

അധിക ഗുണഭോക്തൃ ലിസ്റ്റ്

അന്തിമ ഗുണഭോക്തൃ ലിസ്റ്റ് 2018-19

അകത്തേത്തറ ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് 27/07/2018 ലെ പഞ്ചായത്ത് കമ്മിറ്റി അന്തിമമായി അംഗീകരിച്ചു. ഗുണഭോക്തൃ ലിസറ്റ് പരിശോധിക്കുന്നതിനായി ചുവടെ ക്ലിക് ചെയ്യുക

ഗുണഭോക്തൃ ലിസ്റ്റ്


അധിക ഗുണഭോക്തൃ ലിസ്റ്റ് 2017-18

2017-18 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികള്‍ക്കായുള്ള അധിക ഗുണഭോക്തൃ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു.

അധിക ഗുണഭോക്തൃ ലിസ്റ്റ്