ജനപ്രതിനിധികള്‍ 2020-2025

പ്രസിഡണ്ട് വൈസ് പ്രസിഡണ്ട്

18242

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചിറ്റടി ജയ മുരളീധരന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
2 തേര്‍ത്തല്ലി ജോസ് വട്ടമല മെമ്പര്‍ ഐ.എന്‍.സി ജനറല്‍
3 രയറോം ജോണ്‍സണ്‍ താരാമംഗലം മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 മൂന്നാംകുന്ന് ആയിഷ പി. സി വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ ജനറല്‍
5 പരപ്പ ഷൈലകുമാരി . മെമ്പര്‍ സ്വതന്ത്രന്‍ വനിത
6 കുട്ടാപറമ്പ് സാബു മാസ്റ്റര്‍ കെ. പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 ആലക്കോട് നിഷ മോള്‍ പി. ആര്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
8 ഒറ്റത്തൈ കവിത ഗോവിന്ദന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
9 കാപ്പിമല വല്‍സല പ്രകാശ് മെമ്പര്‍ സ്വതന്ത്രന്‍ വനിത
10 നെല്ലികുന്ന് മാത്യു മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 കാവുംകുടി നിഷ വിനു മെമ്പര്‍ ഐ.എന്‍.സി വനിത
12 കൂളാമ്പി രജിത സി. എം മെമ്പര്‍ സി.പി.ഐ (എം) വനിത
13 നരിയംപാറ സാലി ജെയിംസ് മെമ്പര്‍ സ്വതന്ത്രന്‍ വനിത
14 കൊട്ടയാട് ആലീസ് ജോസഫ് മെമ്പര്‍ കെ.സി (എം) വനിത
15 നെല്ലിപാറ സോണിയ നൈജു മെമ്പര്‍ ഐ.എന്‍.സി വനിത
16 അരങ്ങം സതി സജി മെമ്പര്‍ സി.പി.ഐ (എം) വനിത
17 നെടുവോട് ഖലീല്‍ റഹ്മാന്‍ എം. എ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
18 മേരിഗിരി ജോസഫ് കെ. എം പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
19 തിമിരി മിനി എം. എസ് മെമ്പര്‍ സി.പി.ഐ (എം) വനിത
20 ചെറുപാറ മേഴ്സി എടാട്ടേല്‍ മെമ്പര്‍ ഐ.എന്‍.സി വനിത
21 കൂടപ്രം ജെയ്മി ജോര്‍ജ്ജ് മെമ്പര്‍ കെ.സി (എം) ജനറല്‍

Community Kitchen

29.03.2020 മുതല്‍ 27.06.2020 വരെ തേര്‍ത്തല്ലിയില്‍ പ്രവര്‍ത്തിച്ച കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും സൌജന്യമായി ഭക്ഷണം നല്‍കിയവരുടെ പട്ടിക
List

LSG ELECTION 2020

സംയോജിത വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

വോട്ടര്‍ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ആലക്കോട് ഗ്രാമപഞ്ചായത്തിന്‍റെ കരട് വോട്ടര്‍ പട്ടിക 2020(പുതുക്കിയ പട്ടിക) ഗ്രാമപഞ്ചായത്ത് നോട്ടീസ് ബോര്‍ഡിലും വില്ലേജ് ഓഫീസുകളിലും ജില്ലാ പഞ്ചായത്ത് ഓഫീസിലും പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടിക കാണുവാനായി -Click Here-

കരട് വോട്ടര്‍ പട്ടിക 2020

ആലക്കോട് ഗ്രാമപഞ്ചായത്തിന്‍റെ കരട് വോട്ടര്‍ പട്ടിക 2020 ഗ്രാമപഞ്ചായത്ത് നോട്ടീസ് ബോര്‍ഡിലും വില്ലേജ് ഓഫീസുകളിലും ജില്ലാ പഞ്ചായത്ത് ഓഫീസിലും പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടിക കാണുവാനായി -Click Here