ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുക….

ആലങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍‍ലൈന്‍ സംവിധാനത്തിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി 06.09.2021 തിങ്കളാഴ്ച്ച മുതല്‍ സംയോജിത പ്രാദേശിക ഭരണമാനേജ് മെന്റ് സമ്പ്രദായമായ ILGMS (ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റം) സോഫ്റ്റ് വെയര്‍ ആപ്ളിക്കേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. പൊതുജനങ്ങള്‍ക്ക് ഈ ആപ്ളിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്ന ലോഗിനിലൂടേയും, അക്ഷയ സെന്ററുകളിലൂടെയും സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും, ഫീസുകളും മറ്റും ഓണ്‍ലൈനായി പേയ്മെന്റ് നടത്തുന്നതിനുമുള്ള സൌകര്യമുണ്ടായിരിക്കുന്നതാണ്. പൊതുജനങ്ങള്‍ മേല്‍ സംവിധാനം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : ILGMS

ഗുണഭോക്തൃ-പട്ടിക-2020-21

ഗുണഭോക്തൃ പട്ടിക 2020-21

Community Kitchen - Food Supply Details

community-kitchen-list-15-04-2020

community-kitchen-list-14-04-2020

community-kitchen-list-13-04-2020

community-kitchen-list-12-04-2020

community-kitchen-list-11-04-2020

community-kitchen-list-10-04-2020

community-kitchen-list-09-04-2020

community-kitchen-list-08-04-2020

community-kitchen-list-07-04-2020

community-kitchen-list-06-04-2020

community-kitchen-list-05-04-2020

community-kitchen-list-food_04-04-2020

ഗുണഭോക്തൃ പട്ടിക - 2018-19

ഗുണഭോക്തൃ പട്ടിക - 2018-19